mehandi new
Daily Archives

19/01/2022

ഒരുമനയൂർ മുത്തമ്മാവിൽ കടന്നൽ കുത്തേറ്റ് പത്തുപേർക്ക് പരിക്കേറ്റു

ഒരുമനയൂർ : ഒരുമനയൂർ മുത്തമ്മാവിൽ കടന്നൽ കുത്തേറ്റ് പത്തുപേർക്ക് പരിക്കേറ്റു. കൂനംപുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38), മക്കളായ അതീന്ദ്ര ദേവ് (7), അഭിനവ് (3), കുമ്പളത്തറ വീട്ടിൽ സുരേന്ദ്രന്റെ മൂന്നു വയസ്സുകാരനായ മകൻ, പ്രദേശ