Header
Daily Archives

25/03/2022

ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവിട്ടു

ചാവക്കാട് : നിരന്തര സമരങ്ങൾക്കും, വിവാദങ്ങൾക്കുമൊടുവിൽ ബ്ലാങ്ങാട് ബീച്ചിലെ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാൻ ചാവക്കാട് നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ്