ചേക്കു ഹാജി നിര്യാതനായി
പുന്നയൂർ: എടക്കര കുഴിങ്ങര പരേതനായ കാഞ്ഞിരപുള്ളി കെ സി പോക്കർ ഹാജി മകൻ പി കെ ചേക്കു ഹാജി (90) നിര്യാതനായി.കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9 ന് കുഴിങ്ങര ജുമാമസ്ജിദിൽ.
മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമതി അംഗം, നിയോജക!-->!-->!-->…