മയക്കുമരുന്നിനെതിരെ ജനസഭ
വെളിയങ്കോട്: കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ്!-->…