mehandi new
Daily Archives

02/06/2022

രമേശ്‌ ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് കോൺഗ്രസ്സ് പ്രവർത്തകർ

ഗുരുവായൂർ : മുൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായിരുന്ന രമേശ്‌ ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ഗുരുവായൂരിൽ കോണ്ഗ്രസ് പ്രവർത്തകർ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു.മുൻ കെപിസിസി സെക്രട്ടറി അജയ്‌മോഹൻ കേക്ക്

അടച്ചുപൂട്ടൽ – പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും

ചാവക്കാട് : കഴിഞ്ഞ വർഷം അടച്ചു പൂട്ടേണ്ടി വന്ന പാലയൂർ എ യു പി സ്‌കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും. തെക്കൻ പാലയൂർ വാർഡ് 13ഇൽ 1935 ഇൽ സ്ഥാപിതമായ എ എം എൽ പി (കുന്ദംപുള്ളി സ്കൂൾ ) സ്കൂളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ. അധ്യാപകരും