ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി പ്രകടനം നടത്തി
ചാവക്കാട് : വെൽഫെയർ പാർട്ടി ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വംത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദൽഹി ജന്തർ മന്ദറിൽ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ!-->…