Header
Daily Archives

05/08/2022

വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം ജോലി നഷ്ടപ്പെടുന്ന അനദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവ് വേണം

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ എണ്ണക്കുറവു മൂലം തസ്തിക നഷ്ടപ്പെടുന്ന അനദ്ധ്യാപകരെസംരക്ഷിക്കുന്നതിനായി അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 ൽ നിന്ന് 1000 വും 700 വിദ്യാർത്ഥികൾ എന്നത് 400 ആക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു.

പഠന മികവിന് എം എൽ എ യുടെ സ്നേഹാദരം

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രതിഭാസംഗമം 2022 പുരസ്കാര സമർപ്പണം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനോട്

കടൽക്ഷോഭം : തീര സംരംക്ഷണത്തിന് കടപ്പുറം പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

കടപ്പുറം: കടൽക്ഷോഭം കാരണം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും യോഗം കുടുംബശ്രീ ഹാളിൽ ചേർന്നു.കടൽ കയറി തീരം