വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളവുക- വെൽഫെയർ പാർട്ടി
ചാവക്കാട് : വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി ചാവക്കാട് മുൻസിപ്പൽ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് ഹോസ്പിറ്റൽ റോഡ് ജങ്ഷനിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ്!-->…