mehandi new
Daily Archives

07/11/2022

വ്യാഴം മുതൽ ഞായർ വരെ മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും പായസഹോമവും

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും ദ്രവ്യകലശാഭിഷേകവും സര്‍പ്പസൂക്ത പായസഹോമവും ഈ മാസം 10, 11, 12, 13 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി ആലില്‍ വേദുരാജ്,

ദീപം തെളിഞ്ഞു കലോത്സവ വേദികൾ ഉണരുന്നു – ഇനി ആരവമൊഴിയാത്ത മൂന്നു നാളുകൾ

കലോത്സവ നഗരി: നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം കേരള ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ദീപം കൊളുത്തി ഉദ്ഘടനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ഉദ്‌ഘാടന

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി

ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ

ബാൻഡ് മേളം – ഉറച്ച ചുവടുകളുമായി ദിൽന ഫാത്തിമയും സംഘവും ജില്ലയിലേക്ക്

കലോത്സവ നഗരി : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും. ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ് ആതിഥേയരായ എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം