mehandi new
Daily Archives

22/11/2022

മാരക ലഹരി വസ്തുക്കളുമായി ചാവക്കാട് നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചാവക്കാട് : മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33) പാലക്കാട് കൂറ്റനാട് അറക്കലകത്തു വീട്ടിൽ ഫൈസൽ(40) വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ (30) എന്നിവരാണ് അറസ്റ്റിലായത് കാൽ

ദിനേനെ ആടുകളെയും കോഴികളെയും കൊന്നൊടുക്കി തെരുവ് നായകൾ – കർഷകരുടെ ദുരിതത്തിൽ നടപടിയില്ലാതെ…

കടപ്പുറം : തെരുവ് നായകളുടെ ശല്ല്യം സഹിക്ക വയ്യാതെ കടപ്പുറം പഞ്ചായത്തിലെ കർഷകർ. ദിവസവും ആടുകളെയും കോഴികളെയും കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തുകയാണ് നായകൾ ഇവിടെ. വളർത്തു ജീവികൾക്ക് നേരെ മാത്രമല്ല മനുഷ്യർക്കും നായകളെ പേടിച്ച് വഴി നടക്കാൻ

ലുസൈൽ ഐക്കണിക്കിലെ ഓരോ ഗോളിലും ചാവക്കാട് കുലുങ്ങും.. ഇനി നിമിഷങ്ങൾ മാത്രം

ചാവക്കാട് : ഖത്തറിലെ ലുസൈൽ (Lusail Iconic) സ്റ്റേഡിയത്തിൽ ആകാശ നീലിമയിൽ വെള്ള ചാർത്തിയ ഉടുപ്പണിഞ്ഞു മിശിഹാ യുടെ കീഴിൽ മാലഖമാർ ഇറങ്ങും. ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരഞ്ഞു മൂന്നരയോടെ ഖത്തറിൽ ഉരുളുന്ന തുകൽ ഗോളത്തിന് ചുറ്റും ചാവക്കാടും ചുറ്റി

28 വർഷം മുൻപ് പണിത ലോക കപ്പ് മാതൃകയുമായി ഗുരുവായൂർ സ്വദേശി ശ്രദ്ദേയനാകുന്നു

✍️പാർവ്വതി ഗുരുവായൂർ ചാവക്കാട് : നാട് ലോകകപ്പ് ലഹരിയിലമരുമ്പോൾ 1994 ൽ നിർമിച്ച ഫിഫ വേൾഡ് കപ്പ് മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഗുരുവായൂർ കാരയൂർ സ്വദേശി കളരിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ. 28 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്ന ലോക