mehandi new
Daily Archives

28/11/2022

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികളെ ഗുരുവായൂർ പോലീസ് പിടികൂടി

​ഗുരുവായൂര്‍.: വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. കുപ്പികളിൽ നിറച്ചു സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത്.കാറിലുണ്ടായിരുന്ന നിരവധി കേസ്സുകളിലെ

പുന്നയിൽ മയക്കുമരുന്നുമായി പിടിയിലായത് തിരുവത്ര, എടക്കഴിയൂർ സ്വദേശികൾ

ചാവക്കാട് : പുന്നയിൽ ഇന്നലെ രാത്രി മയക്കുമരുന്നുമായി പിടിയിലായത് തിരുവത്ര, എടക്കഴിയൂർ സ്വദേശികൾ.തിരുവത്ര സ്വദേശി പള്ളിയാക്കൽ ഹർഷാദ് (21), എടക്കഴിയൂർ സ്വദേശി പുതുവീട്ടിൽ ഹിജാബ് (23) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. രണ്ടു പേർ

മാരക ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ – മല്പിടുത്തത്തിൽ പോലീസുകാരന് പരിക്ക്

ചാവക്കാട് : മാരക ലഹരിമരുന്നായ എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ. ചാവക്കാട് പോലീസ് പുന്നയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മല്പിടുത്തത്തിൽ എസ് ഐ ക്ക് പരിക്കേറ്റു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.