mehandi new
Daily Archives

20/12/2022

ആയിരത്തിലധികം ഒഴിവുകൾ – തൊഴിൽമേള നാളെ മമ്മിയൂർ എൽ.എഫ്. കോളേജിൽ പ്രവേശനം സൗജന്യം

ഗുരുവായൂർ : തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ ഡിസംബർ 21ന് ബുധനാഴ്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ

സാമ്പത്തിക ബാധ്യത – ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു

ഗുരുവായൂർ: സാമ്പത്തിക ബാധ്യത ഗുരുവായൂരിൽ വ്യാപാരി സ്വന്തം സ്ഥാപനത്തിൽ തൂങ്ങിമരിച്ചു. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. ഗുരുവായൂർ തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ

മാരക ലഹരി വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ – പ്രതികളെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടികൂടിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല വഞ്ചിക്കടവ് മേത്തി ഷജീർ (30), വെങ്കിടങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് പോലീസ് ആശുപത്രി റോഡ് ബസ് സ്റ്റോപിൽ വെച്ച്

മണത്തലയിൽ കടയുടെ ചുമർ തുരന്നു കവർച്ച

ചാവക്കാട് : മണത്തലയിൽ ഇലക്ട്രിക് ഷോപ്പിൽ ചുമർ തുരന്നു കവർച്ച. 17000 രൂപ നഷ്ടപ്പെട്ടതായി ഉടമസ്ഥൻ. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന

ബ്രസീൽ തന്നെ ഒന്നാമത് – 22 ൽ നിന്നും 11 ലേക്ക് കുതിച്ച് മൊറൊക്കോ

വേൾഡ്കപ്പ് ന്യൂസ്‌ : ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, ക്വാർട്ടർ ഫൈനലിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായെങ്കിലും ലോക റാങ്കിൽ ഒന്നാമത് ബ്രസീൽ തന്നെ. ഔദ്യോഗിക റാങ്കിംഗ് വ്യാഴാഴ്ച പുറപ്പെടുവിക്കുമ്പോൾ ബ്രസീൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്ന്