mehandi new
Daily Archives

28/12/2022

ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്‌മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി…

ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്‌മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്‌മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ

മകളുടെ വിവാഹം -ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി

ഗുരുവായൂർ : മകളുടെ വിവാഹത്തോടനുബന്ധിച്ച് ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി മാതൃകയായി. ഗുരുവായൂർ നിധി റെസിഡൻസി ഉടമയും ദുബൈയിൽ ബിസിനസുകാരനുമായ, മമ്മിയൂർ സ്വദേശി, പേനത്ത് കരിക്കയിൽ ഷാജിയാണ് മകൾ നടാഷയുടെ
Rajah Admission

കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ച് തീരദേശ ഹൈവേ – കാര്യമായ നഷ്ടങ്ങളില്ലാതെ…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തെ കീറിമുറിച്ച് തീരദേശ ഹൈവേ. ഗുരുവായൂർ മണ്ഡലത്തിലെ എങ്ങണ്ടിയൂർ, ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ താരതമ്യേനെ ജന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് ഹൈവേ അലൈൻമെന്റ്. തദ്ദേശ സ്വയംഭരണ
Rajah Admission

എന്നാ പിന്നെ ന്യൂഇയർ പൊളിക്കാം…. 30, 31, 1 തിയതികളിൽ ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ

ചാവക്കാട് : 2022 ഡിസംബര്‍ 30, 31, 2023 ജനുവരി 1 തിയതികളിൽ ചാവക്കാട് ബീച്ചില്‍ ബീച്ച് ഫെസ്റ്റിവൽ അരങ്ങേറും. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് വൈകീട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂര്‍