mehandi new
Daily Archives

03/01/2023

മാധ്യമങ്ങള്‍ വികസനത്തിന് ഗതിവേഗം പകരണം: നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്

ഗുരുവായൂര്‍: മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിന് ഗതിവേഗം പകരണമെന്ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. വിമര്‍ശനങ്ങള്‍ക്കൊപ്പം നാടിന്റെ മുന്നേറ്റത്തിന്റെ കാവലാളുകളാവാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ പ്രസ്

സുവിതം – ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണം ബുധനാഴ്ച്ച

ഗുരുവായൂർ : സുവിതം കെ കെ പ്രകാശ് രണ്ടാം ചരമവാർഷികവും, ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണവും, ഡോ.ശ്രീജീത്ത് ശ്രീനിവാസന് സ്നേഹാദര സമർപ്പണവും നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് മാതാ കമ്യൂണിറ്റി ഹാളിൽ നടക്കും.ജീവകാരുണ്യ രംഗത്തെ

കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി

ഗുരുവായൂർ : കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ ദിനമായ ഇന്ന് രാവിലെ 10.30 ന് നടന്ന ദിവ്യബലി റവ.ഫാ.ഡേവിസ് പുലിക്കോട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്കുള്ള ദിവ്യബലിക്ക് ശേഷം നടന്ന പ്രദിക്ഷണം കോട്ടപ്പടി അങ്ങാടി

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ – തൃശൂരിൽ 18ന്

നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി 6 മുതൽ 18 വരെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക്