Header
Daily Archives

04/03/2023

ചേറ്റുവ പാടം പ്രദേശത്ത് നടപ്പാതയോട് കൂടി കാന നിർമ്മാണം ആരംഭിച്ചു

ചേറ്റുവ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ പാടം കോളനിയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.വെള്ളക്കെട്ടുള്ള നാലടി വഴിയിലൂടെയായിരുന്നു പ്രദേശവാസികൾ വീടുകളിലേക്ക് നടന്നു പോയിരുന്നത്.

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂർ : മാർച്ച് 4, 5 തീയതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം

ആശ്രയ മെഡി എയ്ഡിന്റെ നിർധന രോഗികൾക്കുള്ള മരുന്ന് വിതരണം നടന്നു

ചാവക്കാട് : ആശ്രയ മെഡി എയ്ഡ് നിർധന രോഗികൾക്ക് പ്രതിമാസം നടത്തികൊണ്ടിരിക്കുന്ന മരുന്ന് വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി എം. .മുഹമ്മദ് ഗസ്സാലി നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തങ്ങളിൽ ചാവക്കാട് മേഖലയിൽ നിരന്തരം

കേരളത്തിൽ ബിജെപി ഭരണം പ്രധാനമന്ത്രിയുടെ വ്യാമോഹം – എം വി ഗോവിന്ദൻ

ചാവക്കാട്: കേരളത്തിൽ ബിജെപി ഭരണം വരും എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യാമോഹം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. രാഷ്ട്രീയ നിലപാടുള്ള സംസ്ഥാനമാണ് കേരളമെന്നും ഗിമ്മിക്കുകൾ ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം

കെ പി സി സിയുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് തുടക്കമായി

തിരുവത്ര : കെ പി സി സി യുടെ ഫണ്ട്‌ സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ ചാവക്കാട് മണ്ഡലം തല ഉദ്ഘാടനം കെ. പി സി സി മെമ്പർ പി. കെ. അബൂബക്കർ ഹാജി നിർവഹിച്ചു. തിരുവത്ര കുഞ്ചേരി യിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി.