mehandi new
Daily Archives

18/03/2023

കേരള നിയമസഭാ സ്പീക്കർ മുതൽ ചാവക്കാട് പബ്ലിക്ക് പ്രോസിക്യൂട്ടർ വരെയുള്ളവർ അധികാരം ദുർവിനിയോഗം…

ചാവക്കാട് : കേരള നിയമസഭാ സ്പീക്കർ മുതൽ ചാവക്കാട് പബ്ലിക്ക് പ്രോസിക്യൂട്ടർ വരെയുള്ളവർ അധികാരം ദുർവിനിയോഗം ചെയ്യുന്നവരെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പീഡിതർക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പം നിലകൊണ്ട്‌ അധികാരം ദുർവിനിയോഗം നടത്താൻ

കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് – ടി എൻ പ്രതാപൻ എം…

ചാവക്കാട് : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഉന്നം വെച്ചാണ് കേന്ദ്ര സഹകരണ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അതിനെ പാർലിമെന്റിനകത്തും പുറത്തും പോരാടുമെന്നും തൃശൂർ എം പി ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ചാവക്കാട് ഫിർകാ കോപ്പറേറ്റീവ് റൂറൽ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ അനധ്യാപകരുടെ പങ്ക് നിസ്തുലം – എൻ കെ അക്ബർ

ചാവക്കാട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ അനധ്യാപകരുടെ പങ്ക് നിസ്തുലമാണെന്ന് എൻ കെ അക്ബർ എം എൽ എ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59 മത് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡും യാത്രയയപ്പും ഉദ്ഘാടനം

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു. ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ്. ഉച്ചപൂജ കഴിഞ്ഞു നട

മടങ്ങിവന്ന പ്രവാസികൾക്കു നിബന്ധനകളില്ലാതെ പെൻഷൻ ഏർപ്പെടുത്തണം – പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍…

ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം നാളെ ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി. ചന്ദ്രന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. മടങ്ങിവന്ന

ചാവക്കാട് നഗരസഭ മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു

ചാവക്കാട് : മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ്