mehandi new
Daily Archives

19/03/2023

മത മൈത്രിയുടെ ഓർമ്മപുതുക്കി വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുന്നാൾ ആചരിച്ചു

ഗുരുവായൂർ : സെന്റ്.ആന്റണീസ് ദേവാലയത്തിൽ മതമൈത്രിയുടെ ഓർമ്മപുതുക്കി വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുന്നാൾ ആചരിച്ചു. കുരിശും ചന്ദ്രക്കലയും ഓംകാരവും ആലേഖനം ചെയ്ത കണ്ടംകുളങ്ങര ജങ്ക്ഷനിലെ അലങ്കരിച്ച കപ്പേളയാണ് തിരുനാളിലെ ആകർഷണം.

തീരദേശ ഹൈവേ: ആശങ്കയകറ്റണം – യു ഡി എഫ്

പുന്നയൂർ : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ ഭാഗമായി കല്ലിടൽ തുടങ്ങുന്ന സാഹചര്യത്തിൽ ഇരകളുടെ ആശങ്കയകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് യൂ.ഡി. എഫ് പുന്നയൂർ പഞ്ചായത്ത് നേതൃതല യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുന്നയൂർ

തീരദേശ ഹൈവേ: തീരദേശ വാസികളുടെ ആശങ്കകൾ പരിഹരിക്കണം – എസ് ഡി പി ഐ

ചാവക്കാട് : നിർദിഷ്ട തീരദേശ ഹൈവേ അഞ്ച് കിലോമീറ്റർ ചാവക്കാട് നഗരസഭയിലൂടെ കടന്നു പോകുന്നുണ്ട്. ഈ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങൾ ആശങ്കയിലാണ്. ചാവക്കാട് നഗരസഭയിലെ തീരദേശ പ്രദേശങ്ങളായ 1, 23, 24, 28, 32 എന്നീ

റഫ് റൈഡേഴ്‌സ് ഖത്തർ കമ്മിറ്റി ഇൻഡോർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദോഹ : ഒരുമനയൂർ റഫ് റൈഡേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഡോർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ തലാൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.വകൈർ ആൽഫ ക്യാമ്ബ്രിഡ്ജ് സ്പോട്സ് സെന്ററിൽ വെച്ച് നടത്തിയ