mehandi new
Daily Archives

20/04/2023

പെരുന്നാൾ ശനിയാഴ്ച്ച – ചാവക്കാടും മുതുവട്ടൂരും തിരുവത്രയിലും ഈദ് ഗാഹുകൾ

ചാവക്കാട് : ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാൽ കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ചാവക്കാട് മേഖലയിൽ ചാവക്കാട് ടൗൺ, മുതുവട്ടൂർ, തിരുവത്ര, എന്നിവിടങ്ങളിൽ ഈദ് ഗാഹ് നടക്കും. മുതുവട്ടൂർ മഹല്ല് ഈദ് ഗാഹിൽ പെരുന്നാൾ

മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം

മന്നലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിനു ശനിയാഴ്ച്ച തുടക്കമാവും. ഏപ്രിൽ 22 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ശനിയാഴ്ച്ച വൈകുന്നേരം തിരിതെളിയും. 22 ന് വൈകീട്ട് അഞ്ചുമണിക്ക് ടി എൻ
Rajah Admission

ഇനി കളി കാര്യമാകും, പ്ലാസ്‌റ്റിക് നിരോധനം പരിശോധന കർശനമാക്കുന്നു – നടപടി വൻ പിഴ മുതൽ ലൈസൻസ്…

ചാവക്കാട് : ഇനി കളി കാര്യമാകും. പ്ലാസ്‌റ്റിക് നിരോധനം, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. പരിശോധനക്കായി ജില്ലാ എന്‍ഫോഴ്സ്മെന്‍റ് ടീം രംഗത്ത്. വൻ പിഴ ചുമത്തുന്നത് മുതൽ ലൈസൻസ് റദ്ദാക്കൽ വരെയുള്ള നടപടികൾ സ്വീകരിക്കും. നഗരസഭ
Rajah Admission

നിർത്തിയിട്ട ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചു കുടുബത്തിലെ നിരവധി പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66 ൽ മണത്തല അയിനിപ്പുള്ളിയിൽ കോഴി കയറ്റി വന്ന നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിച്ചു നിരവധി പേർക്ക് പരിക്ക്.ട്രാവലറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം