മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ ബസ് സ്റ്റേഷൻ പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ വൈസ്!-->…