mehandi new
Daily Archives

19/07/2023

ചാവക്കാട് സെന്ററിൽ ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു

ചാവക്കാട്: ട്രാഫിക്ക് ഐലന്റിന് സമീപം സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂർ കർണംകോട്ട് നെന്മിനി ഹരിദാസനെ (62) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് അപകടം.

പോലീസ് നായയുടെ സഹായത്തോടെ മയക്കുമരുന്ന് വേട്ട – മൂന്നുപേർ അറസ്റ്റിൽ

ജിത്ത്, മുഹസിൻ, വൈശാഖ് ചാവക്കാട് : ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മയക്കുമരുന്ന് വേട്ട. ബ്ലാങ്ങാട് കള്ളാമ്പിപടി ബീച്ച് ഹൌസ് റിസോർട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും