mehandi new
Daily Archives

06/09/2023

ബ്ലാങ്ങാട് തൊട്ടാപ്പിൽ മീൻവണ്ടി തടഞ്ഞു നിർത്തി ആക്രമിച്ചു പണം കവർന്നു

ചാവക്കാട് : മീൻ കയറ്റി വരികയായിരുന്ന ലോറി തടഞ്ഞു നിറുത്തി ഗ്ലാസ് അടിച്ചു പൊട്ടിച്ച് പണം കവർന്നു.തൊട്ടാപ്പ് ആനന്ത വാടിയിൽ ഇന്നു രാത്രി പത്തുമണിക്കാണ് സംഭവം.ബൈക്കിൽ എത്തിയ മൂന്നു പേരാണ് ലോറി ആക്രമിച്ച് ഇരുപതിനായിരം രൂപ കവർന്നത്. B4U

94 ലെ അധ്യാപക അവാർഡ് ജേതാവായ ദിവാകരൻ മാസ്റ്ററെ അധ്യാപക ദിനത്തിൽ ആദരിച്ചു

ഗുരുവായൂർ : അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകനും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന(1994) പി കെ ദിവാകരൻ മാസ്റ്ററെ വീട്ടിൽ ചെന്ന് ആദരിച്ചു. പ്രധാനാദ്ധ്യാപിക ഇ
Rajah Admission

ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠപുസ്തകമാവണം അദ്ധ്യാപകൻ –
എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി
Rajah Admission

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷവും, ജൻ ശിക്ഷൻ സൻസ്ഥാന്റെ പുതിയ കോഴ്സിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.അധ്യാപകദിന ആഘോഷത്തിന്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സോഷ്യൽ ജസ്റ്റിസ് ഓർഫനെജ് കൗൺസിലർ