mehandi new
Daily Archives

21/09/2023

വയനാട് നിന്നും കാണാതായ അമ്മയും അഞ്ചു മക്കളും ഗുരുവായൂരിൽ

ഗുരുവായൂർ : വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. പടിഞ്ഞാറെ നടയില്‍ നിന്ന് കണ്ടെത്തിയ കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9),

അധികാരികൾക്ക് താക്കീതായി ജനകീയ പന്തംകൊളുത്തി പ്രകടനം

ചാവക്കാട് : ചാവക്കാട് - ചേറ്റുവ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു.ഒരുമനയൂർ വില്യംസ് സെന്ററിൽ നിന്നും ആരംഭിച്ച പന്തംകുളത്തി പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു. തുടർന്ന്

ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിച്ച് , ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥക്ക്‌ പരിഹാരം…

ചാവക്കാട് : ചാവക്കാട് മുതൽ വില്യംസ് വരെയുള്ള നാഷണൽ ഹൈവേ 66 ൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ശനിയാഴ്ച കാലത്ത് 9 മണിക്ക്