ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) യാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന ഇന്ന്!-->…