mehandi new
Daily Archives

25/11/2023

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് എയർ ഓഷ്യൻ ട്രാവൽസ് ഉടമ അനുഗ്യാസ് റോഡിൽ താമസിക്കുന്ന പുത്തൻപുള്ളി കുഞ്ഞിമുഹമ്മദ് മകൻ ബഷീർ(59) ആണ് മരിച്ചത്. നിക്കാഹിനു പുറപ്പെടുന്നതിനായി കുളിച്ചു ഡ്രസ്സ്

എടക്കഴിയൂരിൽ വൻ സ്പിരിറ്റ്‌ വേട്ട – ഗൂഗിൾ മാപ്പ് ചതിച്ചു സ്പിരിറ്റ്‌ കടത്ത് സംഘം വലയിലായി

ചാവക്കാട്: എടക്കഴിയൂർ ചങ്ങാടം റോഡിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. 42 കാനുകളിൽ നിന്നായി 1400 ലിറ്ററിലധികം സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കുരഞ്ഞിയൂർ
Ma care dec ad

അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട്: ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ചാവക്കാട് മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ