mehandi new
Daily Archives

29/11/2023

ചാവക്കാട് നഗരസഭയിൽ ആട്‌ ഗ്രാമം, ജീവനോപാധി പദ്ധതികൾക്ക് തുടക്കം

ചാവക്കാട് : നഗരസഭയുടെ 2023 - 24 വർഷത്തെ മൂന്ന് വനിത പദ്ധതികളുടെ ഉദ്ഘാടനം എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് ഗവൺമെന്റ് മൃഗാശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വനിത

കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ ഒ.ആർ.സി. ( Our Responsibility to Children ) സ്മാർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ വികസന വകുപ്പിന്റെയും, ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെയും
Rajah Admission

ഇന്നലെ രാത്രിയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വള്ളങ്ങളും വലകളും കടലിൽ ഒഴുകിപ്പോയി

മന്ദലാംകുന്ന് : ശക്തമായ വേലിയേറ്റത്തിൽ മത്സ്യത്തൊഴിലാളികളുടെ വലകളും വള്ളങ്ങളും കടലിൽ ഒഴുകിപ്പോയി. ഇന്നലെ രാത്രി പത്തു മണിയോടുകൂടി മന്ദലാംകുന്ന് ബീച്ചിലുണ്ടായ  ശക്തമായ വേലിയേറ്റത്തിൽ  തീരത്ത് കയറ്റി വെച്ചിരുന്ന  മത്സ്യത്തൊഴിലാളികളുടെ
Rajah Admission

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് എം എൽ എ

ചാവക്കാട് : ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് എൻ കെ അക്ബർ എം എൽ എ. ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ