mehandi new
Daily Archives

04/12/2023

പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ ഒന്നിച്ചണിനിരന്നു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ചാവക്കാട് നടന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം

നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ മമ്മിയൂരും മുത്തുവട്ടൂരും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി…

ഗുരുവായൂർ : നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കുന്നംകുളം നവകേരള സദസ്സ് കഴിഞ്ഞ് ചാവക്കാട് നവകേരള സദസ്സിൽ പങ്കെടുക്കാൻ
Rajah Admission

മണിക്കൂറുകൾക്ക് മുൻപേ കൂട്ടുങ്ങൽ ചത്വരവും ബസ് സ്റ്റാണ്ടും നിറഞ്ഞു കവിഞ്ഞ് ചാവക്കാട് നവകേരള സദസ്സ്

ചാവക്കാട് : നവകേരള സദസ്സ് ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക്‌ മുൻപേ കൂട്ടുങ്ങൽ ചത്വരവും ബസ് സ്റ്റാണ്ടും പരിസരവും ജന നിബിഢമായി. പതിനായിരം പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും അതിലുമധികം പേർ നേരത്തെ എത്തി സദസ്സ് കയ്യടക്കികഴിഞ്ഞു. ചേലക്കര,
Rajah Admission

ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യയും മക്കളും…

ചാവക്കാട് :  തിരുവത്രയിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും, മക്കളും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹനീഫയുടെ കുടുംബാംഗങ്ങളിൽ നിന്നും നിരന്തരമായ ഭീഷണി