mehandi new
Daily Archives

25/12/2023

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി

പാലയൂർ : പാലയൂർ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. ഡിസംബർ ഒന്നാം തീയതി മുതൽ ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ പാലയൂർ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്നുള്ള ദിനങ്ങളിൽ

സ്വർണക്കടത്തുകാർക്ക് രഹസ്യങ്ങൾ ചോർത്തി നൽകി – എസ് ഐയ്ക്ക് സസ്പെൻഷൻ

പെരുമ്പടപ്പ് : പോലീസ് രഹസ്യങ്ങൾ ചോർത്തുന്നതുൾപ്പെടെ സ്വർണക്കടത്തുകാരുമായി അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എസ്.ഐയ്ക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് സബ്ഇൻസ്‌പെക്ടർ എൻ ശ്രീജിത്തിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. മലപ്പുറം

പരാജയം ഉറപ്പായതോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി…

ചാവക്കാട്: പരാജയം ഉറപ്പായതോടെ യു ഡി എഫ് അം​ഗമായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി വലിയകത്ത് അവിശ്വസ പ്രമേയം ചര്‍ച്ചെക്കെടുക്കുന്നതിന് മുമ്പെ രാജിവെച്ചു. നിലവില്‍ മൂന്നം​ഗ