mehandi new
Daily Archives

03/12/2023

കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോണ്ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പച്ചു

ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ മണത്തല പള്ളിത്താഴത്ത് രാഷ്ട്രീയ വിശദീകരണ യോഗവും, മണത്തല മേഖല കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തവർക്ക്  സ്വീകരണവും

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ

നവകേരള സദസ്സിനെത്തുന്ന അശരണരെ സൗജന്യമായി വീട്ടിലെത്തിക്കും – 100 വാഹനങ്ങൾ സജ്ജമാക്കി ഓട്ടോ…

ചാവക്കാട് : നവകേരളസദസ്സിന് ചാവക്കാട് എത്തിച്ചേരുന്ന വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, മറ്റു അശരണർക്കും  പരാതിയും നിവേദനങ്ങളും സമർപ്പിച്ചു തിരികെ മടങ്ങാൻ ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(CITU) ചാവക്കാട് ഏരിയ കമ്മിറ്റി

നവകേരള സദസ്സ് ചാവക്കാട് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

https://youtu.be/88UYsPVr0A8?si=3PZrWPs-AqHTzgWr ചാവക്കാട് : ഡിസംബർ നാല് നാളെ നടക്കുന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് ചാവക്കാട് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ചാവക്കാട് നഗര വീഥികൾ തോരണങ്ങളും വൈദ്യുതി ദീപങ്ങളാലും അലങ്കരിച്ചു. കൂട്ടുങ്ങൽ

പുസ്തകപ്പുര: കാലം രേഖപ്പെടുത്താനിരിക്കുന്ന ചരിത്ര ഉദ്യമം – ഷാജു പുതൂർ

ചാവക്കാട് : വരുംകാലങ്ങളിൽ തൃശ്ശൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന മികച്ച ഉദ്യമമാണ് പുസ്തകപ്പുരയെന്ന് എഴുത്തുകാരൻ ഷാജു പുതൂർ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് വിദ്യാലയങ്ങൾ വഴി വായനയിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത്

കൂട്ടയോട്ടത്തിലെ സംഘർഷം : കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ പ്രചരണം…

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാ​ഗമായി നടത്തിയ കൂട്ടയോട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കിയ കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ, കോണ്‍​ഗ്രസ്സ് പ്രചരണം തള്ളികളയണമെന്ന് ഡിവൈഎഫ്ഐ