mehandi new
Daily Archives

04/01/2024

വൈലത്തൂർ റോഡും ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നു

പുന്നയൂർക്കുളം: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പടി മല്ലാട് ആലാപാലം റോഡും, നായരങ്ങാടി കൊച്ചന്നൂർ ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് മരാമത്ത് വകുപ്പ് അസി എഞ്ചിനീയർ

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ്…

ചാവക്കാട് : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് മണത്തല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 37 വിദ്യാർത്ഥികൾ അടക്കം  മതന്യൂന പക്ഷ
Ma care dec ad

പുന്ന നാരിയ്യത്ത് സ്വലാത്ത് 73മത് വാർഷികവും ദുആ സമ്മേളനവും ഇന്ന്

ചാവക്കാട് : പുന്ന മഹല്ല് കമ്മിറ്റിയുടെ കീഴിൽ മാസം തോറും നടത്തി വരുന്ന നാരിയ്യത്ത് സ്വലാത്ത് 73മത് വാർഷികവും ദുആ സമ്മേളനവും ഇന്ന് വൈകീട്ട് 7മണിക്ക് പുന്ന മുഹമ്മദലി മുസ്‌ലിയാർ സ്വലാത്ത് നഗറിൽ നടക്കും. ദുആ സമ്മേളനത്തിന്

ചാവക്കാട് ബീച്ചിൽ യുവാവ് കടലിൽ ചാടി – രക്ഷകരായി ബിബിസി ടൂറിസം ബോട്ട് സർവ്വീസ്

ചാവക്കാട് : ബീച്ചിൽ യുവാവ് കടലിൽ ചാടി. തമിഴ്നാട് തെങ്ക പട്ടണം സ്വദേശി റിച്ചാർഡ് (34)ആണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കടലിൽ ചാടിയത്. ഇയാൾ കടലിൽ ചാടുന്നത് കണ്ട ലൈഫ് ഗാർഡ് ജീവനക്കാർ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിബിസി ബോട്ട് സർവ്വീസ്
Ma care dec ad

കോട്ടപ്പടി സെന്റ് ലാസേഴ്സ് തിരുനാൾ ഭക്തിസാന്ദ്രമായി

കോട്ടപ്പടി : സെൻറ് ലാസേഴ്സ് ദേവാലയത്തിൽ തിരുനാൾ ജനുവരി 1, 2, 3 തിയതികളിലായി കൊണ്ടാടി. തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിരപ്പനത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ പ്രചോവ് വടക്കേത്തല