mehandi new
Daily Archives

05/01/2024

എടക്കഴിയൂർ നേർച്ച ജനുവരി 8, 9 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബികുഞ്ഞി ബീവിയുടെയും ജാറത്തിലെ 166 മത് ചന്ദനക്കുടം നേർച്ച 2024 ജനുവരി 8,9 തീയതികളിലായി ആഘോഷിക്കും. കോഴപ്പാട് പരേതനായ അയ്യപ്പുവിന്റെ വസതിയിൽ നിന്നും ആദ്യ കാഴ്ച്ച

ഭിന്നശേഷിക്കാർ തകർത്താടി – കുന്നിമണി കലാമേള സമാപിച്ചു

കടപ്പുറം: ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച കലാമേള ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി കെ അഷിത ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത

നവ വൈദീകർക്ക് പാലയൂരിൽ സ്വീകരണം നൽകി- ദനഹ തിരുന്നാളിന്റെ ഭാഗമായി ഇടവകയിൽ പിണ്ടി തെളിയിക്കൽ മത്സരവും…

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. ജനുവരി 5 ന് വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ. ക്രിസ്റ്റോ ചുങ്കത്ത്, ഫാ. വിനു വർഗീസ്

സംസ്ഥാന സ്കൂൾ കലോത്സവം – ലളിത ഗാനം, മലയാളം പ്രസംഗം, കാർട്ടൂൺ രചന.. നേട്ടങ്ങൾ കൊയ്ത്…

കൊല്ലം : ഇന്നലെ ആരംഭിച്ച അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്ത് ചാവക്കാടിന്റെ പ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം ലളിത ഗാന മത്സരത്തിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ശ്രീഹരി സുനിൽ എ ഗ്രേഡ് നേടി. ഹൈ സ്കൂൾ വിഭാഗം