mehandi new
Daily Archives

21/01/2024

36 ആനകൾ അണിനിരന്നു – അഞ്ഞൂർ പാർക്കാടി പൂരത്തിന് പതിനായിരങ്ങളെത്തി

വടക്കേകാട്: അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൂരാഘോഷത്തിനു പതിനായിരങ്ങൾ. കൂട്ടിയെഴുന്നെള്ളിപ്പിൽ 36 ആനകൾ അണിനിരന്നു. ഇന്ന് കാലത്ത് ക്ഷേത്ര മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷ

വി പി മാമു കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്തു – എം പി യെ ക്ഷണിച്ചില്ല…

പുന്നയൂർക്കുളം: അണ്ടത്തോട് ദേശീയ പാതയിൽ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് നിർമിച്ച വി. പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ പ്രവർത്തന ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും മന്ത്രി കെ. രാധാകൃഷ്ണൻ

ഫാസിസത്തിന്റ സ്ത്രീ ശാക്തീകരണ കപട വാഗ്ദാനങ്ങളില്‍ വനിതകള്‍ പ്രലോഭിതരാകരുത്: വിസ്ഡം ഫാമിലി…

ചാവക്കാട്: അധികാര രാഷ്ട്രീയത്തിന്റെ നിലനില്പിന് വേണ്ടി സ്ത്രീ സുരക്ഷ/ശാക്തീകരണത്തിന്റെ പേരില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കപട വാഗ്ദാനങ്ങളില്‍ സഹോദരിമാര്‍ പ്രലോഭിതരാകരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി 'വിശ്വാസ

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.സക്കീർ എം.കെ. ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക പ്രവർത്തകൻ പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ച് മുഖ്യ

ദേശാടന പക്ഷികൾ കരയാറില്ല – ചാവക്കാട് പുത്തൻകടപ്പുറം പക്ഷി നിരീക്ഷകരെ നിരാശരാക്കാറില്ല

ചാവക്കാട് : വിശാലമായി പരന്നു കിടക്കുന്ന ചാവക്കാടിനടുത്ത അതി മനോഹരമായ പുത്തൻ കടപ്പുറം ബീച്ച് പക്ഷി നിരീക്ഷകരുടെ ലിസ്റ്റിലെ പ്രധാന ഇടമാണ്. ഇവിടെയെത്തുന്ന പക്ഷി നിരീക്ഷകർ ഒരിക്കലും നിരാശരാവാറില്ല. വിവിധ ഇനം സ്വദേശികളും വിദേശികളുമായി പക്ഷികളെ