mehandi new
Daily Archives

31/01/2024

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിക്ക് എം എ മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥി ഭാഗ്യക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എ. മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്. കുന്നംകുളം തെക്കെപുറം പക്കത്ത് സ്മിനിത പ്രദീപ്   ദമ്പതികളുടെ മകളാണ്. നിലവിൽ  മമ്മിയൂർ ലിറ്റിൽ ഫ്ലവർ

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,

മണത്തല നേർച്ച – ദേശക്കാരുടെ ആഘോഷമാക്കി നാലാം ദിവസം വർണ്ണമഴ

ചാവക്കാട് : മണത്തല നേർച്ചയുടെ നാലാം ദിവസം നാട്ടുകാർ ആഘോഷമാക്കി. മണത്തല പള്ളിയും പരിസരവും സത്രീകളും കുട്ടികളും കയ്യടക്കി. ദഫും, പഞ്ചവാദ്യവും മേളം തീർത്തപ്പോൾ വാനിൽ വർണ്ണങ്ങൾ വാരി വിതറി ഫാൻസി വെടിക്കെട്ടിനു തിരികൊളുത്തി.

ഗുരുവായൂർ എൻ ആർ ഐ അസോസിയേഷന് പുതിയ നേതൃത്വം

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ്റെ 2024 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് വി. ചന്ദ്രൻ (പ്രസിഡൻ്റ്), സുമേഷ് കൊളാടി (ജനറൽ സെക്രട്ടറി), ജമാലുദ്ദീൻ മരട്ടിക്കൽ (ട്രഷറർ), എം. അബ്ദുൾ അസീസ് പനങ്ങായിൽ (വൈസ് പ്രസിഡൻ്റ്),