mehandi new
Daily Archives

20/03/2024

അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികൻ മരിച്ചു

ചാവക്കാട് : അകലാട് ചൊവ്വാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികനായ മധ്യവയസ്കൻ മരിച്ചു.  ഇരിങ്ങാലക്കുട സ്വദേശി മനക്കുളങ്ങര പറമ്പിൽ നവാസ് (52) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് സ്കൂളിന് സമീപം

വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു –…

ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ കോലമേന്തിയ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊട്ടികൊണ്ടുപോക്ക് എന്നറിയപ്പെടുന്ന മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി

കേരള ലേബർ മൂവ്മെന്റ് പതാക ദിനം ആചരിച്ചു

പാലയൂർ: കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പതാകദിനം ആചരിച്ചു. സഹ വികാരി ഫാ. ഡെറിൻ അരിമ്പൂർ പതാക ഉയർത്തി സന്ദേശം നൽകി. പ്രസിഡന്റ് ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രതിജ്ഞ

ഒരുമനയൂര്‍ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്

2005 ൽ ചാവക്കാട് ഒരുമനയൂര്രിൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ അഞ്ചു വർഷത്തെ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അകലാട് അമ്പലത്തു വീട്ടില്‍ നവാസിന്‍റെ തടവുശിക്ഷ 25 വര്‍ഷമാക്കി