mehandi new
Daily Archives

08/04/2024

കരുണ ഗുരുവായൂർ വിഷു റംസാൻ ഈസ്റ്റർ സംഗമം നടത്തി – പെൻഷൻ, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു

ഗുരുവായൂർ : കരുണ ഗുരുവായൂർ വിഷു റംസാൻ ഈസ്റ്റർ സംഗമം നടത്തി. ഗുരുവായൂർ മാതാ ഹാളിൽ വെച്ച് നടന്ന സംഗമം എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറും രാധാകൃഷ്ണ കുറീസ് ചെയർമാനുമായ പി എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത

ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി റംസാൻ കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ റംസാൻ  കിറ്റ് വിതരണം നടത്തി. അണ്ടത്തോട് നടന്ന പരിപാടിയിൽ രക്ഷാധികാരി എ.എം. അലാവുദ്ധീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.