mehandi new
Daily Archives

13/04/2024

ചാവക്കാട് മജിസ്‌ട്രേറ്റിനു യാത്രയയപ്പു നൽകി

ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമവും ട്രാൻസഫറായി പോകുന്ന മാജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ അവർകൾക്ക് യാത്രയയപ്പും നടത്തി. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ അശോകൻ

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിഷു കിറ്റ് വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി.  ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി. എസ്. അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.