mehandi new

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിഷു കിറ്റ് വിതരണം ചെയ്തു

fairy tale

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി.  ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി. എസ്. അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്, സക്കരിയ, നൗഷാദ്, ജമാൽ, അലി പുതുപറമ്പിൽ, മുസ്തഫ, ഷാഹിർ, ഷെബീർ, ആഷിഫ്, റാഫി, മിഷാൽ, ഷിമാസ്‌, സിനാൻ, സിദാൻ, സുഹൈൽ ഹാജിയാരകത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Haji’s pharma

Comments are closed.