mehandi new
Daily Archives

21/04/2024

വി അബ്ദു നാടിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിച്ച മഹത് വ്യക്തിത്വം –…

ചേറ്റുവ : ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദുവിന്റെ നിര്യാണത്തിൽ എങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി അനുസ്മരണയോഗം ചേർന്നു. വി. അബ്ദുവിന്റെ ആകസ്മിക വിയോഗത്തിൽ യോഗം ദുഃഖം രേഖപ്പെടുത്തി. ചേറ്റുവ പാലം,

ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന…

ഗുരുവായൂര്‍ : ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നത് സ്ഥിരമാക്കിയ യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍  സുമേഷിനെ (29) യാണ് ഗുരുവായൂർ ടെമ്പിള്‍

അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പാലയൂർ : ചാവക്കാട് മഹല്ല് അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവ സമ്മേളനം ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത് അധ്യക്ഷത

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ "മാർഗ്ഗ ദീപം 2024" മൂന്നാമത് കരിയർ ഗൈഡൻസ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കുമാർ സ്‌കൂളിൽ നടന്ന കേമ്പ് തിരുവത്ര വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ടി. സി. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു,