അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജിനു പോകുന്നവർക്ക് പഠന ക്ലാസ്സും യാത്രയയപ്പും നൽകി
					ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹല്ലിലെ ഹജ്ജിനു പോകുന്നവർക്ക് യാത്രായപ്പും  ഹജ്ജ് ക്ലാസ്സും അങ്ങാടിത്താഴം  മുർഷിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ!-->…				
						
 
			 
				