mehandi new
Daily Archives

17/05/2024

ഒരുമനയൂർ സ്വദേശിക്ക് കുടിവെള്ളത്തിനു 1021894 രൂപയുടെ ബില്ല് നൽകി കേരള വാട്ടർ അതോറിറ്റി

ഒരുമനയൂർ : വാട്ടർ കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12 മാർച്ച് മുതൽ 13 മെയ്‌ വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ്‌ 25 ന് മുൻപായി അടക്കാൻ

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 149-ാമത് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ കൂട്ടായ്മയിൽ പ്രതിമാസ പെൻഷൻ വിതരണം ചെയ്തു. 149-ാമത് പ്രതിമാസ പെൻഷൻ വിതരണമാണ് കഴിഞ്ഞദിവസം അഞ്ചങ്ങാടിയിൽ നടന്നത്. ഒരു ലക്ഷത്തോളം രൂപ പെൻഷനായി വിതരണം ചെയ്തു. നിർദ്ധന വിധവകൾ,
Rajah Admission

ഗുരുവായൂർ കരുണയിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടന്നു

ഗുരുവായൂർ : കരുണ ഫൗണേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടത്തി. ഗുരുവായൂരിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആറുപേരുടെ വിവാഹ നിശ്ചയം നടന്നു. 2024 മെയ് 25 ന് കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെ
Rajah Admission

കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു

തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും  മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ