mehandi new
Daily Archives

24/05/2024

അന്നു തണലായിരുന്നു.. ഇന്നു തണൽ തേടുന്നു – പാവറട്ടി ചുക്കുബസാറിലെ വഴിയമ്പലം നാശത്തിന്റെ വക്കിൽ

പാവറട്ടി: ചുക്കുബസാറിലെ വഴിയമ്പലം നാശത്തിന്റെ വക്കിൽ. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട് ഇറക്കി വെയ്ക്കുന്നതിനുമുള്ള ഇടത്താവളങ്ങളായിരുന്നു വഴിയമ്പലങ്ങൾ . വർഷങ്ങൾക്കു മുമ്പ് ചക്കനാത്ത് പണംകെട്ടി തറവാട്ടുകാർ

മഴയിൽ ചോർന്നൊലിച്ച് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം – കോൺഗ്രസ്സ് നേതാക്കൾ ആശുപത്രി…

പുന്നയൂർക്കുളം: മഴയിൽ ചോർന്നൊലിക്കുന്ന അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ ചോർച്ച

ബുധനാഴ്ച്ച മുതൽ കാണാതായ മുല്ലശേരി സ്വദേശിയുടെ മൃതദേഹം മുനക്കകടവ് പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി

മുനക്കകടവ് : ചേറ്റുവ പുഴയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാവറട്ടി പുവത്തൂർ സ്വദേശി പുളിപ്പറമ്പ് വീട്ടിൽ സുരേഷ് (56)ന്റെതാണ് മൃതദേഹമെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷ്

ഗുരുവായൂർ അർബൻ ബാങ്ക് ബ്ലാങ്ങാട് മാനേജർക്ക് യാത്രയയപ്പ്‌ നൽകി

ഗുരുവായൂർ : അർബൻ ബാങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബ്ലാങ്ങാട് ബ്രാഞ്ച് മാനേജറും കുബ്സോ യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി. ഡി പോളിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഗുരുവായൂർ യൂണിറ്റ് കമ്മറ്റി