mehandi new
Monthly Archives

June 2024

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പ്രവേശനോത്സവവും സൗഹൃദം മന്ദലാകുന്നിന്റെ നവാഗത…

മന്ദലാംകുന്ന്: ജി.എഫ്.യൂ.പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാവ് പി. എൻ മുഹമ്മദ് നസ്'വാന് മദർ പി.ടി.എ വൈസ് പ്രസിഡന്റ് റാമിയ ബഷീർ ഉപഹാരം നൽകി. സൗഹൃദം

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാർഡ് മെമ്പർ പി.എസ്. അലി ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള

കടപ്പുറം പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ നടന്നു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024- 25 അധ്യായന വർഷത്തെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ വെച്ച് നടന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ – രാവിലെ 8 മണി മുതല്‍ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

തൃശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനീയറിങ് കോളജിൽ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതായി കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മൂന്ന് നിരീക്ഷകരെ

ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

പുന്നയൂർക്കുളം: ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടത്തോട് മേഖലയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രക്ഷാധികാരി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഹൈൽ അബ്ദുള്ള

നാല് ദിവസങ്ങളായി നടന്നു വന്ന മന്നലാംകുന്ന് ഉറൂസ് സമാപിച്ചു

മന്നലാംകുന്ന് : നാല് ദിവസങ്ങളായി നടന്ന് വന്നിരുന്ന മന്നലാംകുന്ന് ശൈഖ് ഹളറമി(റ ) തങ്ങളുടെ ഉറൂസ് മുബാറക്ക് സമാപിച്ചു. ദുആ സമ്മേളനം, മതപ്രഭാഷണം, മുട്ട് വിളി, മൗലൂദ്, ഖത്തമൽ ഖുർആൻ പാരായണം, എസ് എസ് എൽ സി, പ്ലസ് ടു പുരസകര വിതരണം, പുസ്തക

വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ മധുവൂറും പ്രവേശനോത്സവം

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷിത

മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കുന്നില്ല – ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികൾക്ക്…

ചാവക്കാട് : കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാതെ വിദ്യാർത്ഥികൾക്ക് പഠനാവസരം നിഷേധിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്

കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കേരള പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഗായകനും റേഡിയോ ജോക്കിയുമായ യൂസഫ് കാരക്കാട്

മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി – ഗുരുശക്തി പൂരാഘോഷ കമ്മിറ്റി പഠനോപകരണങ്ങൾ…

ചാവക്കാട് : മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ഗുരുവായൂർ എസിപി സി സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്കായ് മേനേജ്‍മെന്റ് ഒരുക്കിയ സ്കൂൾ ബസ്സ് മാനേജർ സതീരത്നം ടീച്ചർ ചാവക്കാട് നഗരസഭ ചെയർപേഴ്സണൻ ഷീജ