mehandi new
Daily Archives

17/08/2024

കർഷക ദിനം – ചാവക്കാട് നഗരസഭയിൽ കർഷകരെ ആദരിച്ചു

ചാവക്കാട് : ചിങ്ങം ഒന്ന് കർഷക ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗുരുവായൂർ എം. എൽ. എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ

കൊറിയയിൽ നടന്ന അന്താരാഷ്ട്ര പെയിന്റിംഗ് മത്സരത്തിൽ തൃശൂരിൽ നിന്നുള്ള ഒൻപതാം ക്ലാസുകാരിക്ക് വെങ്കലം

പെരിങ്ങോട്ടുകര : ഇന്ത്യ കൊറിയ ജപ്പാൻ സംയുക്ത സംഘടനയായ ഇൻകോ കാർട്ട് ( Inko Kart ) സംഘടിപ്പിച്ച സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പെയിൻ്റിംഗ് മത്സരത്തിൽ തൃശൂർ പെരിങ്ങോട്ടുകരെ സ്വദേശി വെങ്കല മെഡൽ നേടി. തൃശ്ശൂർ ഹരിശ്രീ വിദ്യ നിധി ഹൈസ്ക്കൂൾ 9-ാം

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി ആദരസദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ആദരസദസ്സ് എൻ. കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനുള്ള വീട്ടിക്കിഴി ഗോപാല കൃഷ്ണൻ സ്‌മാരക അവാർഡ് നേടിയ

ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥികൾ വയനാട് ദുരിതബാധിതർക്കുള്ള സഹായം കൈമാറി

ചാവക്കാട് : ജീവകാരുണ്യ മേഖലയിലും പ്രസാധന രംഗത്തും നിരവധി പ്രവർത്തികൾ ഇതിനോടകം ചെയ്ത  ശ്രീകൃഷ്ണ കോളേജ് (skc ) അലുംനി  77 - 83 ബാച്ചിലെ വിദ്യാർത്ഥികൾ പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ നിരാലംബർക്കുള്ള സഹായമായി ₹ 67000  മുഖ്യമന്ത്രിയുടെ