mehandi new
Daily Archives

18/08/2024

ജീവകാരുണ്യ സേവന രംഗത്ത് ആറു വർഷം പൂർത്തീകരിച്ച് തിരുവത്ര ലാസിയോ

ചാവക്കാട്: ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം തിരുവത്ര ടി എം ഹാളിൽ വെച്ചു പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് പ്രസിഡന്റ് കെ എ

ഹൃദയാഘാതം – ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ഷാർജ : ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ, ചേറ്റുവ കടവിന് കിഴക്ക് ഭാഗം താമസിക്കുന്ന മിഥിലാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു

വരുന്നു ചാവക്കാട് 65 ലക്ഷം രൂപ ചിലവിൽ ആധുനിക അറവുശാല

ചാവക്കാട്:   ആധുനിക അറവ് ശാലക്ക് 65 ലക്ഷം രൂപ അംഗീകാരമായി. ചാവക്കാട് നഗരസഭയുടെ അറവുശാല ആധുനികവൽക്കരിക്കുന്ന പ്രവർത്തിക്കുള്ള സമഗ്രമായ പദ്ധതിക്കാണ് ശുചിത്വ മിഷൻ്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇ ടി പി (Effluent Treatment Plant)

വയനാടിനൊപ്പം വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂൾ

വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി

ഒരുമനയൂർ : നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ (നോവ അബുദാബി ) ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ  പുരസ്‌കാരം വിതരണം ചെയ്തു. ഒറ്റത്തെങ്  മദ്രസ്സ  ഹാളിൽ വെച്ചു നടന്ന നോവ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണം നോവ