mehandi new
Daily Archives

24/09/2024

ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ രണ്ടാമതും ഇടംനേടി അകലാട് എം ഐ സി സ്കൂൾ – രാജസ്ഥാൻ സ്വദേശിയുടെ…

അകലാട് : ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ. അകലാട് എം ഐ സി സ്കൂളിൽ നിന്നും ഈ വർഷം രണ്ടാമത്തെ വിദ്യാർത്ഥിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കുന്നത്. 16

എൻ എസ് എസ് ദിനത്തിൽ ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വിദ്യാർത്ഥികൾ

ബ്ലാങ്ങാട് : എൻ എസ് എസ് ( നാഷണൽ സർവീസ് സ്കീം ) ദിനമായ സെപ്റ്റംബർ 24 ന് ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വൊളണ്ടിയേഴ്‌സ്.   മാലിന്യങ്ങൾ ശേഖരിച്ച വിദ്യാർത്ഥികൾ ബീച്ചിൽ ലഹരി
Rajah Admission

ചാവക്കാട് നഗരസഭയിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് പതാക ഉയർന്നു

ചാവക്കാട് : കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി