mehandi new
Daily Archives

09/09/2024

ഒരുമനയൂർ ഹോമിയോ ആശുപത്രി ഉദ്ഘാടനം നാളെ

ചാവക്കാട് : ഒരു മനയൂർ പഞ്ചായത്ത് 11-ാം വാർഡിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപത്തായി ആരംഭിക്കുന്ന ഹോമിയോ ഡിസ്പെൻസറി നാളെ തുറക്കും. 10/09/24 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വിജിത

തിരുവത്ര ദാമോദർ ജി അനുസമരണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്ര ദാമോദർ ജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർ ജി സ്മൃതി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച  അനുസ്മരണ ചടങ്ങ്

വിദ്യാർത്ഥികൾക്ക് വിഷരഹിത പച്ചക്കറി – കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം പദ്ധതിക്ക് തുടക്കം…

തിരുവത്ര : അടുക്കളത്തോട്ടം ഒരുക്കുന്നത്തിനായി പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ "കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം" പദ്ധതിക്ക് തുടക്കം കുറിച്ചു. പി റ്റി എ പ്രസിഡണ്ട്‌ സി എ അബീന വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി മാത്രം

മകളെ സംരക്ഷിക്കാൻ പിണറായി വിജയൻ തൃശൂർ ആർ എസ് എസ് ന് കാഴ്ച്ചവെച്ചു – മുസ്ലിം ലീഗ്

ചാവക്കാട് : തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം തന്റെ മകളുടെ സംരക്ഷണത്തിനായി പിണറായി വിജയൻ ആർഎസ്എസ് നേതൃത്വത്തിന് വെള്ളിത്തളികയിൽ നൽകിയതാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വിഅബ്ദുറഹീം. ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന

ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; യൂത്ത് ലീഗ് പ്രകടനം ചാവക്കാട് പോലീസ് തടഞ്ഞു

ചാവക്കാട് : ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന മുദ്രാവാക്യമുയർത്തി  യൂത്ത് ലീഗ് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. അഭ്യന്തര വകുപ്പിനും പോലീസിനുമേതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ