mehandi new
Daily Archives

01/10/2024

ഒക്ടോബർ ഒന്ന്; ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ  ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി  

ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് മുനിസിപ്പാലിറ്റിയിലും ‘ആക്രി’ ആപ്പ്…

ചാവക്കാട് : ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് ബഹു ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ഡയപ്പറുകൾ, ഗ്ലൗസ്, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, മരുന്നുകൾ എന്നിവയുടെ മാലിന്യങ്ങൾ

കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു ദിവസം നീണ്ടു നിന്ന കലാമേളക്ക് മെഗാ ഒപ്പനയോടെ സമാപനം

വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു ദിവസം നീണ്ടു നിന്ന കലാമേളക്ക് തിരശീല വീണു. രണ്ടു ദിവസത്തെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷമാണ് സ്‌റ്റേജ് പ്രോഗ്രാമുകൾ അരങ്ങേറിയത്. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്