mehandi new
Daily Archives

14/10/2024

മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധം

പാവറട്ടി: മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീകത്തിൻ്റെ ഭാഗമായി മദ്രസ ബോർഡുകൾ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി

കേരള തീരത്ത് റെഡ് അലെർട്ട് – ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന്

വെൽഫയർ പാർട്ടിക്ക് ഗുരുവായൂരിൽ പുതിയ നേതൃത്വം

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ പ്രതിനിധി സമ്മേളനത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടായി വി.എം. ഹുസൈനേയും സെക്രട്ടറിയായി ലത്തീഫ് തൈക്കാടിനെയും ട്രഷററായി ഫെമീന

മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നും കൊടിയെത്തി – ഇരട്ടപ്പുഴ മുഹിയുദ്ധീൻ മസ്ജിദിൽ ആണ്ട്…

ബ്ലാങ്ങാട് : ഇരട്ടപ്പുഴ മുഹ് യിദീൻ ജുമാ മസ്ജിദിൽ ആണ്ട് റാത്തീബിനു കോടിയേറി. ഇരട്ടപ്പുഴ സ്വദേശിയായ മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നാണ് കൊടി എഴുന്നള്ളിച്ചത്. 50 വർഷത്തോളം ആയി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽ