mehandi new
Daily Archives

06/12/2024

തിരുവാതിരക്കളി വിധി നിർണയത്തിൽ കളി നടന്നതായി ആരോപണം – ജില്ലാ കലോത്സവ വേദി ഉപരോധിച്ച്…

കുന്നംകുളം : തിരുവാതിരക്കളി വിധി നിർണയത്തിൽ കളി നടന്നതായി ആരോപിച്ച് വിദ്യാർത്ഥികളുടെ ഉപരോധം. കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂകൂളിലെ വേദി 7ൽ ഇന്ന് നടന്ന ഹയർ സെക്കന്ററി വിഭാഗം തിരുവാതിരക്കളി മത്സരഫലത്തെ ചൊല്ലിയാണ് പ്രതിഷേധം. മുൻകൂട്ടി

മണവാളൻ നേരത്തെ പോയി..  രാവേറെ വൈകിയെങ്കിലും തകർത്താടി മണവാട്ടിയും തോഴി മാരും

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കലോത്സവം രണ്ടാം നാൾ വേദിൽ നാലിൽ നടന്ന വട്ടപ്പാട്ട്, ഒപ്പന, കോൽക്കളി എന്നിവ കഴിഞ്ഞ് വേദിയിൽ ആരവങ്ങൾ ഒഴിഞ്ഞത് ഇന്ന് പുലർച്ചെ മൂന്നു മണിക്ക്. വട്ടപ്പാട്ട് ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് കഴിഞ്ഞത് ശേഷമാണ്  ഒപ്പന

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും നിറഞ്ഞ സദസ്സിൽ ഒപ്പന തുടരുന്നു – രണ്ടാം ദിനം കലോത്സവം മൂന്നാം…

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കലോത്സവത്തിൽ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരങ്ങൾ തുടരുന്നു. ഇനിയും രണ്ടു ഒപ്പനകൾ വേദിയിൽ കയറാനുണ്ട്. കുന്നംകുളം ബോയ്സ് ഹൈസ്‌കൂളിലെ വേദി മൂന്നിലാണ് ഒപ്പന നടക്കുന്നത്. വട്ടപാട്ടിനും