mehandi new
Daily Archives

08/12/2024

കുടുംബശ്രീയെ പഠിക്കാൻ അരുണാചൽ പ്രദേശ് സംഘം ഗുരുവായൂരിലെത്തി

ഗുരുവായൂർ നഗരസഭയിൽ  നടപ്പിലാക്കി വരുന്ന കുടുംബശ്രീ' സംരംഭങ്ങളെപ്പറ്റി പഠിക്കാൻ അരുണാചൽ പ്രദേശിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഗുരുവായൂരിൽ എത്തി. ടീം ക്യാപ്റ്റൻ ലിച്ചാ സാഹുവിൻ്റെ നേതൃത്വത്തിലുള്ള 25 അംഗ ടീമിനെ

ആരവം ഒഴിഞ്ഞു ആളൊഴിഞ്ഞില്ല – കലോത്സവാനന്തരം അപ്പീലുകൾ 138

കുന്നംകുളം : ജില്ലാ കലോത്സവത്തിന് ഇന്നലെ രാത്രിയോടെ തിരശീല വീണുവെങ്കിലും കുന്നംകുളം ബോയ്സ് സ്കൂളിൽ തിരക്കൊഴിഞ്ഞില്ല. ഇന്ന് രാവിലെ മുതൽ കുന്നംകുളം ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിലെ അപ്പീൽ കമ്മറ്റിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ വൻ

അപ്പീലിൽ മുട്ടി അറബനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാടൂർ അലീമുൽ ഇസ്ലാം സ്കൂൾ

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ. കുന്നംകുളത്ത് കഴിഞ്ഞ ദിവസം സമാപിച്ച തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ട്

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ

കുന്നംകുളം : ഉത്തരേന്ത്യയിൽ ഭക്ഷണം ചോദിച്ച ദളിത് യുവാവിന്റെ തലയിൽ മൂത്രാഭിഷേകം ചെയ്ത സവർണ മേധാവിത്വത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവായ വിശ്വനാഥന്റെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെടുത്തി ദളിത് ജീവിതങ്ങളുടെയും

നാട്ടിൽ പോകാൻ കഴിയാതിരുന്ന ഒരുമനയൂർ സ്വദേശിക്കു സഹായവുമായി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ

റിയാദ് : താമസ രേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെയും സഹായത്തോടെ നാട്ടിലേക്കു തിരിച്ചു. മൂന്നു മാസത്തെ തൊഴിൽ വിസയിലെത്തി കാലാവധി