mehandi new
Daily Archives

03/03/2025

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്

ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ

ചാവക്കാട് : ഭവന രഹിതരായ കുടുംബങ്ങൾക്ക് ജാതി-മത രാഷ്ട്രിയ പരിഗണകൾക്കധീതമായി രാജ്യത്തുടനീളം നിർമിച്ചു വരുന്ന ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങൾ റിലീഫ് സെൽ മണത്തലയുടെ ആഭിമുഖ്യത്തിൽ